Monday, November 16, 2009

ഒരു സ്വകാര്യം; മറ്റൊരു രഹസ്യം


കാര്യം
കാര്യങ്ങള്‍ പലതും സ്വകാര്യങ്ങളാണ്‌
പക്ഷേ, പല സ്വകാര്യങ്ങളും കാര്യങ്ങളല്ല.....!
രഹസ്യം
പരസ്യങ്ങള്‍ പലതും രഹസ്യങ്ങളായിരുന്നു.
പക്ഷേ, രഹസ്യങ്ങള്‍ പലതും രഹസ്യങ്ങളല്ല.....!

Sunday, November 8, 2009

സത്യം ഒരു.....


സത്യതിന് അലങ്കാരങ്ങള്‍ പാടില്ല
ഇപ്പോള്‍ ഭൂമിയിലെത്തിചെര്‍ന്നൊരു മഴമുത്ത് പോലെ
അസത്യത്തിന്‍റെ തൊങ്ങലുകള്‍ മിന്നിത്തിളങ്ങും
ഉപമകളില്ലാത്ത എന്തോ ഒന്നു പോലെ